ലേവ്യാപുസ്തകം 10 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

നിങ്ങളോ മരിച്ചുപോകാതിരിക്കേണ്ടതിനു സമാഗമനകൂടാരത്തിന്റെ വാതിൽ വിട്ടു പുറത്തു പോകരുത്; യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെമേൽ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അവർ മോശെയുടെ വചനംപോലെ തന്നെ ചെയ്തു.

ലേവ്യാപുസ്തകം (Leviticus) 10:7 - Malayalam bible image quotes