ലേവ്യാപുസ്തകം 10 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

അപ്പോൾ മോശെ: എന്നോട് അടുക്കുന്നവരിൽ ഞാൻ ശുദ്ധീകരിക്കപ്പെടും; സർവജനത്തിന്റെയും മുമ്പാകെ ഞാൻ മഹത്ത്വപ്പെടും എന്ന് യഹോവ അരുളിച്ചെയ്തത് ഇതുതന്നെ എന്ന് അഹരോനോടു പറഞ്ഞു. അഹരോനോ മിണ്ടാതിരുന്നു.

ലേവ്യാപുസ്തകം (Leviticus) 10:3 - Malayalam bible image quotes