ലേവ്യാപുസ്തകം 10 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

പാപയാഗം അതിവിശുദ്ധവും സഭയുടെ അകൃത്യം നീക്കിക്കളവാനും അവർക്കുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിപ്പാനും നിങ്ങൾക്കു തന്നതുമായിരിക്കെ നിങ്ങൾ അത് ഒരു വിശുദ്ധസ്ഥലത്തുവച്ചു ഭക്ഷിക്കാഞ്ഞത് എന്ത്?

ലേവ്യാപുസ്തകം (Leviticus) 10:17 - Malayalam bible image quotes