ലേവ്യാപുസ്തകം 10 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

അനന്തരം അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും ഓരോ ധൂപകലശം എടുത്ത് അതിൽ തീ ഇട്ട് അതിന്മേൽ ധൂപവർഗവും ഇട്ടു, അങ്ങനെ തങ്ങളോടു കല്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു.

ലേവ്യാപുസ്തകം (Leviticus) 10:1 - Malayalam bible image quotes