വിലാപങ്ങൾ 4 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

അവരുടെ മുഖം കരിക്കട്ടയെക്കാൾ കറുത്തിരിക്കുന്നു; വീഥികളിൽ അവരെ കണ്ടിട്ട് ആരും അറിയുന്നില്ല; അവരുടെ ത്വക്ക് അസ്ഥികളോടു പറ്റി ഉണങ്ങി മരംപോലെ ആയിത്തീർന്നിരിക്കുന്നു.

വിലാപങ്ങൾ (Lamentations) 4:8 - Malayalam bible image quotes