വിലാപങ്ങൾ 4 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

അവളുടെ പ്രഭുക്കന്മാർ ഹിമത്തിലും നിർമ്മലന്മാരും പാലിലും വെളുത്തവരുമായിരുന്നു; അവരുടെ ദേഹം പവിഴത്തിലും ചുവപ്പുള്ളതും അവരുടെ ശോഭ നീലക്കല്ലുപോലെയും ആയിരുന്നു.

വിലാപങ്ങൾ (Lamentations) 4:7 - Malayalam bible image quotes