വിലാപങ്ങൾ 4 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

സീയോൻപുത്രിയേ, നിന്റെ അകൃത്യം തീർന്നിരിക്കുന്നു; ഇനി അവൻ നിന്നെ പ്രവാസത്തിലേക്ക് അയയ്ക്കയില്ല; എദോംപുത്രിയേ, അവൻ നിന്റെ അകൃത്യം സന്ദർശിക്കയും നിന്റെ പാപങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും.

വിലാപങ്ങൾ (Lamentations) 4:22 - Malayalam bible image quotes