വിലാപങ്ങൾ 4 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

ഞങ്ങളുടെ വീഥികളിൽ ഞങ്ങൾക്കു നടന്നു കൂടാതവണ്ണം അവർ ഞങ്ങളുടെ കാലടികൾക്കു പതിയിരിക്കുന്നു; ഞങ്ങളുടെ അവസാനം അടുത്തു, ഞങ്ങളുടെ കാലം തികഞ്ഞു, ഞങ്ങളുടെ അവസാനം വന്നിരിക്കുന്നു.

വിലാപങ്ങൾ (Lamentations) 4:18 - Malayalam bible image quotes