വിലാപങ്ങൾ 4 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

യഹോവ തന്റെ ക്രോധം നിവർത്തിച്ച്, തന്റെ ഉഗ്രകോപം ചൊരിഞ്ഞിരിക്കുന്നു; അവൻ സീയോനിൽ തീ കത്തിച്ചു; അത് അതിന്റെ അടിസ്ഥാനങ്ങളെ ദഹിപ്പിച്ചുകളഞ്ഞു.

വിലാപങ്ങൾ (Lamentations) 4:11 - Malayalam bible image quotes