കരുണയുള്ള സ്ത്രീകൾ തങ്ങളുടെ പൈതങ്ങളെ സ്വന്തകൈകൊണ്ടു പാകംചെയ്തു; അവർ എന്റെ ജനത്തിൻപുത്രിയുടെ നാശത്തിങ്കൽ അവർക്ക് ആഹാരമായിരുന്നു.