വിലാപങ്ങൾ 4 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

അയ്യോ, പൊന്നു മങ്ങിപ്പോയി, നിർമ്മലതങ്കം മാറിപ്പോയി, വിശുദ്ധരത്നങ്ങൾ സകല വീഥികളുടെയും തലയ്ക്കൽ ചൊരിഞ്ഞുകിടക്കുന്നു.

വിലാപങ്ങൾ (Lamentations) 4:1 - Malayalam bible image quotes