വിലാപങ്ങൾ 1 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

അവളുടെ മലിനത ഉടുപ്പിന്റെ വിളുമ്പിൽ കാണുന്നു; അവൾ ഭാവികാലം ഓർത്തില്ല; അവൾ അതിശയമാംവണ്ണം വീണുപോയി; അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; യഹോവേ, ശത്രു വമ്പു പറയുന്നു; എന്റെ സങ്കടം നോക്കേണമേ.

വിലാപങ്ങൾ (Lamentations) 1:9 - Malayalam bible image quotes