വിലാപങ്ങൾ 1 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

യെരൂശലേം കഠിനപാപം ചെയ്തിരിക്കകൊണ്ടു മലിനയായിരിക്കുന്നു; അവളെ ബഹുമാനിച്ചവരൊക്കെയും അവളുടെ നഗ്നത കണ്ടിട്ട് അവളെ നിന്ദിക്കുന്നു; അവളോ നെടുവീർപ്പിട്ടുകൊണ്ട് പിന്നോക്കം തിരിയുന്നു.

വിലാപങ്ങൾ (Lamentations) 1:8 - Malayalam bible image quotes