വിലാപങ്ങൾ 1 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

സീയോൻപുത്രിയുടെ മഹത്ത്വമൊക്കെയും അവളെ വിട്ടുപോയി; അവളുടെ പ്രഭുക്കന്മാർ മേച്ചൽകാണാത്ത മാനുകളെപ്പോലെ ആയി; പിന്തുടരുന്നവന്റെ മുമ്പിൽ അവർ ശക്തിയില്ലാതെ നടക്കുന്നു.

വിലാപങ്ങൾ (Lamentations) 1:6 - Malayalam bible image quotes