വിലാപങ്ങൾ 1 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

ഞാൻ എന്റെ പ്രിയന്മാരെ വിളിച്ചു; അവരോ എന്നെ ചതിച്ചു; എന്റെ പുരോഹിതന്മാരും മൂപ്പന്മാരും വിശപ്പടക്കേണ്ടതിന് ആഹാരം തിരഞ്ഞുനടക്കുമ്പോൾ നഗരത്തിൽവച്ച് പ്രാണനെ വിട്ടു.

വിലാപങ്ങൾ (Lamentations) 1:19 - Malayalam bible image quotes