വിലാപങ്ങൾ 1 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

ഇതുനിമിത്തം ഞാൻ കരയുന്നു; എന്റെ കണ്ണ് കണ്ണുനീരൊഴുക്കുന്നു; എന്റെ പ്രാണനെ തണുപ്പിക്കേണ്ടുന്ന ആശ്വാസപ്രദൻ എന്നോട് അകന്നിരിക്കുന്നു; ശത്രു പ്രബലനായിരിക്കയാൽ എന്റെ മക്കൾ നശിച്ചിരിക്കുന്നു.

വിലാപങ്ങൾ (Lamentations) 1:16 - Malayalam bible image quotes