വിലാപങ്ങൾ 1 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

എന്റെ നടുവിലെ സകല ബലവാന്മാരെയും കർത്താവ് നിരസിച്ചുകളഞ്ഞു; എന്റെ യൗവനക്കാരെ തകർത്തു കളയേണ്ടതിന് അവൻ എന്റെ നേരേ ഒരു ഉത്സവയോഗം വിളിച്ചുകൂട്ടി; യെഹൂദാപുത്രിയായ കന്യകയെ കർത്താവ് ചക്കിൽ ഇട്ടു ചവിട്ടിക്കളഞ്ഞിരിക്കുന്നു.

വിലാപങ്ങൾ (Lamentations) 1:15 - Malayalam bible image quotes