വിലാപങ്ങൾ 1 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

അവളുടെ സർവജനവും നെടുവീർപ്പിട്ടുകൊണ്ട് ആഹാരം തിരയുന്നു; വിശപ്പടക്കുവാൻ ആഹാരത്തിനുവേണ്ടി അവർ തങ്ങളുടെ മനോഹരവസ്തുക്കളെ കൊടുത്തുകളയുന്നു; യഹോവേ, ഞാൻ നിന്ദിതയായിരിക്കുന്നതു കടാക്ഷിക്കേണമേ.

വിലാപങ്ങൾ (Lamentations) 1:11 - Malayalam bible image quotes