ന്യായാധിപന്മാർ 6 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

അന്നു രാത്രി യഹോവ അവനോടു കല്പിച്ചത്: നിന്റെ അപ്പന്റെ ഇളയ കാളയായ ഏഴു വയസ്സുള്ള രണ്ടാമത്തെ കാളയെ കൊണ്ടുചെന്ന് നിന്റെ അപ്പനുള്ള ബാലിൻബലിപീഠം ഇടിച്ച് അതിനരികെയുള്ള അശേരാപ്രതിഷ്ഠയെ വെട്ടിക്കളക.

ന്യായാധിപന്മാർ (Judges) 6:25 - Malayalam bible image quotes