യോശുവ 13 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

പാതി ഗിലെയാദും ബാശാനിലെ ഓഗിന്റെ രാജ്യത്തിലെ പട്ടണങ്ങളായ അസ്താരോത്ത്, എദ്രെയി എന്നിവയും തന്നെ; ഇവ മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കൾക്ക്, മാഖീരിന്റെ മക്കളിൽ പാതിപ്പേർക്കു തന്നെ, കുടുംബംകുടുംബമായി കിട്ടി.

യോശുവ (Joshua) 13:31 - Malayalam bible image quotes