യോഹന്നാൻ 9 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

കുരുടനായി ജനിച്ചു എന്ന് നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവൻ തന്നെയോ? എന്നാൽ അവന് ഇപ്പോൾ കണ്ണു കാണുന്നത് എങ്ങനെ എന്ന് അവർ അവരോടു ചോദിച്ചു.

യോഹന്നാൻ (John) 9:19 - Malayalam bible image quotes