യോഹന്നാൻ 7 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

അതിനു പുരുഷാരം: നിനക്ക് ഒരു ഭൂതം ഉണ്ട്; ആർ നിന്നെ കൊല്ലുവാൻ അന്വേഷിക്കുന്നു? എന്ന് ഉത്തരം പറഞ്ഞു.

യോഹന്നാൻ (John) 7:20 - Malayalam bible image quotes