യോഹന്നാൻ 17 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

നീ എനിക്കു തന്ന വചനം ഞാൻ അവർക്കു കൊടുത്തു; അവർ അതു കൈക്കൊണ്ടു, ഞാൻ നിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു സത്യമായിട്ട് അറിഞ്ഞും നീ എന്നെ അയച്ചു എന്ന് വിശ്വസിച്ചുമിരിക്കുന്നു.

യോഹന്നാൻ (John) 17:8 - Malayalam bible image quotes