യോഹന്നാൻ 17 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്ന് ഇവരും അറിഞ്ഞിരിക്കുന്നു.

യോഹന്നാൻ (John) 17:25 - Malayalam bible image quotes