യോഹന്നാൻ 12 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

ആകയാൽ പരീശന്മാർ തമ്മിൽ തമ്മിൽ: നമുക്ക് ഒന്നും സാധിക്കുന്നില്ലല്ലോ; ലോകം അവന്റെ പിന്നാലെ ആയിപ്പോയി എന്നു പറഞ്ഞു.

യോഹന്നാൻ (John) 12:19 - Malayalam bible image quotes