യോവേൽ 3 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

യെഹൂദാദേശത്തുവച്ചു കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ് അവരോടു ചെയ്ത സാഹസം ഹേതുവായി മിസ്രയീം ശൂന്യമായിത്തീരുകയും എദോം നിർജനമരുഭൂമിയായി ഭവിക്കയും ചെയ്യും.

യോവേൽ (Joel) 3:19 - Malayalam bible image quotes