യോവേൽ 3 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ജാതികൾ ഉണർന്ന് യെഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാൻ ചുറ്റുമുള്ള സകല ജാതികളെയും ന്യായം വിധിക്കേണ്ടതിന് ഇരിക്കും.

യോവേൽ (Joel) 3:12 - Malayalam bible image quotes