ഇയ്യോബ് 6 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

സർവശക്തന്റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു; അവയുടെ വിഷം എന്റെ ആത്മാവ് കുടിക്കുന്നു; ദൈവത്തിന്റെ ഘോരത്വങ്ങൾ എന്റെ നേരേ അണിനിരന്നിരിക്കുന്നു.

ഇയ്യോബ് (Job) 6:4 - Malayalam bible image quotes