യിരെമ്യാവ് 9 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാൻ അവരെ ഉരുക്കി ശോധന കഴിക്കും; എന്റെ ജനത്തിന്റെ പുത്രിയെ വിചാരിച്ചു ഞാൻ മറ്റെന്തു ചെയ്യേണ്ടൂ?

യിരെമ്യാവ് (Jeremiah) 9:7 - Malayalam bible image quotes