യിരെമ്യാവ് 9 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

സീയോനിൽനിന്ന് ഒരു വിലാപം കേൾക്കുന്നു; നാം എത്ര ശൂന്യമായിരിക്കുന്നു; നാം അത്യന്തം നാണിച്ചിരിക്കുന്നു; നാം ദേശത്തെ വിട്ടുപോയല്ലോ; നമ്മുടെ നിവാസങ്ങളെ അവർ തള്ളിയിട്ടുകളഞ്ഞിരിക്കുന്നു.

യിരെമ്യാവ് (Jeremiah) 9:19 - Malayalam bible image quotes