യിരെമ്യാവ് 9 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

അയ്യോ, എന്റെ ജനത്തിന്റെ പുത്രിയുടെ നിഹതന്മാർ നിമിത്തം രാവും പകലും കരയേണ്ടതിന് എന്റെ തല വെള്ളവും എന്റെ കണ്ണ് കണ്ണുനീരുറവും ആയിരുന്നെങ്കിൽ കൊള്ളായിരുന്നു!

യിരെമ്യാവ് (Jeremiah) 9:1 - Malayalam bible image quotes