യിരെമ്യാവ് 7 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

പരദേശിയെയും അനാഥനെയും വിധവയെയും പീഡിപ്പിക്കാതെയും കുറ്റമില്ലാത്ത രക്തം ഈ സ്ഥലത്തു ചിന്നിക്കാതെയും നിങ്ങൾക്ക് ആപത്തിനായി അന്യദേവന്മാരോടു ചെന്നു ചേരാതെയും ഇരിക്കുന്നുവെങ്കിൽ,

യിരെമ്യാവ് (Jeremiah) 7:6 - Malayalam bible image quotes