യിരെമ്യാവ് 7 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

എന്നാൽ അവർ അനുസരിക്കയോ ശ്രദ്ധിക്കയോ ചെയ്യാതെ തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ ആലോചനയിലും ദുശ്ശാഠ്യത്തിലും നടന്നു മുമ്പോട്ടല്ല പുറകോട്ടു തന്നെ പൊയ്ക്കളഞ്ഞു.

യിരെമ്യാവ് (Jeremiah) 7:24 - Malayalam bible image quotes