യിരെമ്യാവ് 7 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

ഞാൻ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഹോമയാഗങ്ങളെക്കുറിച്ചാകട്ടെ ഹനനയാഗങ്ങളെക്കുറിച്ചാകട്ടെ അവരോടു സംസാരിക്കയോ കല്പിക്കയോ ചെയ്തിട്ടില്ല.

യിരെമ്യാവ് (Jeremiah) 7:22 - Malayalam bible image quotes