യിരെമ്യാവ് 7 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

നീ യഹോവയുടെ ആലയത്തിന്റെ വാതിൽക്കൽ നിന്നുകൊണ്ട്: യഹോവയെ നമസ്കരിപ്പാൻ ഈ വാതിലുകളിൽക്കൂടി കടക്കുന്നവരായ എല്ലാ യെഹൂദായുമായുള്ളോരേ, യഹോവയുടെ അരുളപ്പാടു കേൾപ്പിൻ എന്നീ വചനം വിളിച്ചുപറക.

യിരെമ്യാവ് (Jeremiah) 7:2 - Malayalam bible image quotes