യിരെമ്യാവ് 7 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

നിങ്ങളുടെ സകല സഹോദരന്മാരുമായ എഫ്രയീംസന്തതിയെയൊക്കെയും ഞാൻ തള്ളിക്കളഞ്ഞതുപോലെ നിങ്ങളെയും എന്റെ മുമ്പിൽനിന്നു തള്ളിക്കളയും എന്ന് യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് (Jeremiah) 7:15 - Malayalam bible image quotes