യിരെമ്യാവ് 7 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

ആകയാൽ നിങ്ങൾ ഈ പ്രവൃത്തികളെയൊക്കെയും ചെയ്കയും ഞാൻ അതികാലത്തും ഇടവിടാതെയും നിങ്ങളോടു സംസാരിച്ചുവന്നിട്ടും നിങ്ങൾ കേൾക്കാതിരിക്കയും ഞാൻ നിങ്ങളെ വിളിച്ചിട്ടും നിങ്ങൾ ഉത്തരം പറയാതിരിക്കയും ചെയ്കകൊണ്ട്,

യിരെമ്യാവ് (Jeremiah) 7:13 - Malayalam bible image quotes