യിരെമ്യാവ് 7 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

എന്നാൽ ആദിയിൽ എന്റെ നാമം വിളിച്ചിരുന്ന ശീലോവിൽ ഉള്ള എന്റെ വാസസ്ഥലത്തു നിങ്ങൾ ചെന്ന് എന്റെ ജനമായ യിസ്രായേലിന്റെ ദുഷ്ടത നിമിത്തം ഞാൻ അതിനോടു ചെയ്തതു നോക്കുവിൻ!

യിരെമ്യാവ് (Jeremiah) 7:12 - Malayalam bible image quotes