യിരെമ്യാവ് 52 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

പിന്നെ അവൻ സിദെക്കീയാവിന്റെ കണ്ണുപൊട്ടിച്ചു; ബാബേൽരാജാവ് അവനെ ചങ്ങലകൊണ്ടു ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുചെന്നു ജീവപര്യന്തം കാരാഗൃഹത്തിൽ ആക്കി.

യിരെമ്യാവ് (Jeremiah) 52:11 - Malayalam bible image quotes