യിരെമ്യാവ് 52 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

സിദെക്കീയാവ് വാണുതുടങ്ങിയപ്പോൾ അവന് ഇരുപത്തൊന്നു വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മയ്ക്ക് ഹമൂതൽ എന്നു പേർ; അവൾ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകൾ ആയിരുന്നു.

യിരെമ്യാവ് (Jeremiah) 52:1 - Malayalam bible image quotes