യിരെമ്യാവ് 51 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

ബാബേൽ യഹോവയുടെ കൈയിൽ സർവഭൂമിയെയും ലഹരിപിടിപ്പിക്കുന്ന പൊൻപാനപാത്രം ആയിരുന്നു; ജാതികൾ അതിലെ വീഞ്ഞു കുടിച്ചിട്ട് അവർക്കു ഭ്രാന്തുപിടിച്ചു.

യിരെമ്യാവ് (Jeremiah) 51:7 - Malayalam bible image quotes