യിരെമ്യാവ് 51 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

നിന്നെക്കൊണ്ടു ഞാൻ ഇടയനെയും ആട്ടിൻകൂട്ടത്തെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ കൃഷിക്കാരനെയും അവന്റെ ഏർകാളയെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ ദേശാധിപതികളെയും സ്ഥാനാപതികളെയും തകർക്കും.

യിരെമ്യാവ് (Jeremiah) 51:23 - Malayalam bible image quotes