യിരെമ്യാവ് 51 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ബാബേലിന്റെ മതിലുകൾക്കു നേരേ കൊടി ഉയർത്തുവിൻ; കാവൽ ഉറപ്പിപ്പിൻ; കാവല്ക്കാരെ നിർത്തുവിൻ; പതിയിരിപ്പുകാരെ ഒരുക്കുവിൻ; യഹോവ ബാബേൽനിവാസികളെക്കുറിച്ച് അരുളിച്ചെയ്തതു നിർണയിച്ചും അനുഷ്ഠിച്ചുമിരിക്കുന്നു.

യിരെമ്യാവ് (Jeremiah) 51:12 - Malayalam bible image quotes