യിരെമ്യാവ് 50 -ാം അധ്യായം ഒപ്പം 39 -ാം വാക്യം

ആകയാൽ അവിടെ മരുമൃഗങ്ങൾ കുറുനരികളോടുകൂടെ പാർക്കും; ഒട്ടകപ്പക്ഷിയും അവിടെ വസിക്കും; ഇനി അതിൽ ഒരു നാളും കുടിപാർപ്പുണ്ടാകയില്ല; തലമുറതലമുറയായി അതു നിവാസികൾ ഇല്ലാതെ കിടക്കും.

യിരെമ്യാവ് (Jeremiah) 50:39 - Malayalam bible image quotes