യിരെമ്യാവ് 50 -ാം അധ്യായം ഒപ്പം 38 -ാം വാക്യം

അതിലെ വെള്ളം വറ്റിപ്പോകത്തക്കവണ്ണം ഞാൻ അതിന്മേൽ വറുതി വരുത്തും; അത് വിഗ്രഹങ്ങളുടെ ദേശമല്ലോ; ഘോരബിംബങ്ങൾ നിമിത്തം അവർ ഭ്രാന്തന്മാരായിരിക്കുന്നു.

യിരെമ്യാവ് (Jeremiah) 50:38 - Malayalam bible image quotes