യിരെമ്യാവ് 50 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

ബാബേലിന്റെ നേരേ വില്ലാളികളെ വിളിച്ചുകൂട്ടുവിൻ; വില്ലു കുലയ്ക്കുന്ന ഏവരുമായുള്ളോരേ, അതിന്റെ നേരേ ചുറ്റും പാളയമിറങ്ങുവിൻ; ആരും അതിൽനിന്ന് ചാടിപ്പോകരുത്; അതിന്റെ പ്രവൃത്തിക്കു തക്കവണ്ണം അതിനു പകരം കൊടുപ്പിൻ; അതു ചെയ്തതുപോലെയൊക്കെയും അതിനോടും ചെയ്‍വിൻ; അതു യഹോവയോട്, യിസ്രായേലിന്റെ പരിശുദ്ധനോടു തന്നെ, അഹങ്കാരം കാണിച്ചിരിക്കുന്നു.

യിരെമ്യാവ് (Jeremiah) 50:29 - Malayalam bible image quotes