യിരെമ്യാവ് 50 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

സകല ദിക്കുകളിലും നിന്ന് അതിന്റെ നേരേ വന്ന് അതിന്റെ കളപ്പുരകളെ തുറപ്പിൻ; അതിനെ കറ്റപോലെ കൂമ്പാരം കൂട്ടുവിൻ; അതിൽ ഒന്നും ശേഷിപ്പിക്കാതെ നിർമ്മൂലനാശം വരുത്തുവിൻ.

യിരെമ്യാവ് (Jeremiah) 50:26 - Malayalam bible image quotes