യിരെമ്യാവ് 50 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

ഞാൻ ശേഷിപ്പിച്ചുവയ്ക്കുന്നവരോടു ക്ഷമിക്കയാൽ ആ നാളുകളിൽ, ആ കാലത്ത്, യിസ്രായേലിന്റെ അകൃത്യം അന്വേഷിച്ചാൽ അത് ഇല്ലാതെ ഇരിക്കും; യെഹൂദായുടെ പാപങ്ങൾ അന്വേഷിച്ചാൽ കാണുകയില്ല എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് (Jeremiah) 50:20 - Malayalam bible image quotes