യിരെമ്യാവ് 50 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

പിന്നെ ഞാൻ യിസ്രായേലിനെ അവന്റെ മേച്ചൽപ്പുറത്തേക്കു മടക്കിവരുത്തും; അവൻ കർമ്മേലിലും ബാശാനിലും മേഞ്ഞുകൊണ്ടിരിക്കും; എഫ്രയീംമലനാട്ടിലും ഗിലെയാദിലും മേഞ്ഞ് അവനു തൃപ്തിവരും.

യിരെമ്യാവ് (Jeremiah) 50:19 - Malayalam bible image quotes