യിരെമ്യാവ് 50 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അശ്ശൂർരാജാവിനെ സന്ദർശിച്ചതുപോലെ ബാബേൽരാജാവിനെയും അവന്റെ രാജ്യത്തെയും സന്ദർശിക്കും.

യിരെമ്യാവ് (Jeremiah) 50:18 - Malayalam bible image quotes